About us


നിങ്ങളുടെ വാഹനത്തിന് മൈലേജ് കുറവുണ്ടോ?
പഴയ പെർഫോമൻസ് ഇപ്പോൾ കിട്ടുന്നില്ലേ?
അമിതമായ പുകയുണ്ടോ?

വിഷമിക്കേണ്ട  ഇതെല്ലാം ഇപ്പോൾ കുറഞ്ഞ ചിലവിൽ 30 മിനിറ്റ് കൊണ്ട് പരിഹരിക്കാം

ഡീസൽ /പെട്രോൾ കത്തുമ്പോൾ ഉണ്ടാകുന്ന കാർബൺ 80% exhaust വഴി പുറംതള്ളപ്പെടുന്നു ബാക്കി വരുന്ന 10% ഒയിലേക്കും 10 % എൻജിന്റെ അകത്തു (valve, piston, cylinder, egr, catalytic converter, silencer ) ഡെപ്പോസിറ് ആകുന്നു.
ഓയിൽ മാറുന്നതോടെ ഓയിലിൽ പിടിച്ചിരിക്കുന്ന ഒരു വിധം കരിയെല്ലാം പോവുന്നു . എന്നാൽ എഞ്ചിനകത്തെ (combustion chamber ) കരി അവിടെ തന്നെ ഇരിക്കുന്നു. ഈ കാർബൺ ഡെപ്പോസിറ്റ് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം
* മൈലേജ് കുറയുക
* പവർ കുറയുക
* അമിതമായ പുക സൃഷ്ടിക്കുക
* എൻജിൻ പ്രവർത്തന ക്ഷമത നഷ്ടമാകുക
* മുൻപ് 3rd or 4th ഗിയറിൽ കയറിയിരുന്ന കയറ്റം ഇപ്പോൾ 2nd ഗിയറിൽ കയറേണ്ടി വരുന്നു
അപ്പോൾ കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് (*oil changing scheduled checkup , replacement of broken, tear & wear parts,*cleaning of EGR& Manifolds, etc ) ചെയുന്ന ആളാണെങ്കിൽ തീർച്ചയായും കൃത്യമായ ഇടവേളകളിൽ Decarbonise ചെയ്യുക.
കാർബൻ നീക്കം ചെയ്യുന്നതോടെ നിങ്ങളുടെ വാഹനത്തിന്റെ
* പഴയ മൈലേജ് തിരിച്ചു കിട്ടുന്നു
* പവർ കുറവ് വീണ്ടെടുക്കുന്നു
* 70% പുക കുറക്കുന്നു
* എഞ്ചിനിടെ ലൈഫ് വർധിപ്പിക്കുന്നു.
കൃത്യമായ ഇടവേളകളിൽ Mr.Y UK CARBON CLEAN.New Aero Europian. ടെക്നോളജിയിലൂടെ (ഹൈഡ്രജൻ ഓക്സിജൻ ഗ്യാസ് ഉപയോഗിച്ച്) കാർബൺ നീക്കം ചെയ്ത് എഞ്ചിൻ എന്നും പുതിയത് പോലെ സംരക്ഷിക്കുന്നു.

വാഹനങ്ങളുടെ യുവത്വം നിലനിർത്തുവാൻ ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതും ആയ ഒരു ടെക്നോളജി ആണ് ഡികാർബണെെസിംഗ്. 

ഡികാർബണെെസിംഗ് ചെയ്യുന്നതിലൂടെ വാഹനങ്ങൾക്ക്  നഷ്ടപ്പെട്ട മൈലേജും പവറും വീണ്ടെടുക്കാൻ സാധിക്കും. തികച്ചും കെമിക്കൽ ഫ്രീ ആയ ഡികാർബണെെസിംഗ് പ്രോസസ്സിലൂടെ വാഹനത്തിലെ എൻജിനിൽ അടിഞ്ഞുകൂടിയ കാർബൺ (കരി) നീക്കം ചെയ്യാൻ സാധിക്കും, അതും എൻജിൻ അഴിക്കാതെ തന്നെ. തന്മുലം വാഹനങ്ങളിൽ നഷ്ടപ്പെട്ട മൈലേജ് പവർ എന്നിവ വീണ്ടെടുക്കാൻ സാധിക്കും. 30000 കിലോമീറ്ററിൽ ഒരിക്കൽ ചെയ്യുമ്പോൾ വാഹനത്തിന്റെ യുവത്വം നിലനിർത്തി കൊണ്ടുപോകാൻ സാധിക്കും. എൻജിൻ ഓയിൽ മാറുന്ന അതെ ഗൗരവത്തോടെ ഡികാർബണെെസിംഗ് ചെയ്യുകയാണേൽ  എപ്പോളും സ്മൂതും പെർഫോമൻസ് ഉള്ളതും ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കു

S S TRADERS - CARBON Cleaning &  Inverter
Go to Location

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.

ENQUIRY FORM